Skip to main content

Posts

Showing posts from October, 2020

വേരുകൾ

ജീവിതം എന്ന ഈ മുന്നോട്ടുള്ള ഓട്ടത്തിനടയിൽ,  സ്വന്തം വേരുകളിലേക്ക് ഇടയ്ക്കൊക്കെ ഒരു തിരിച്ച് പോക്ക്; ചില തിരിച്ചറിവുകൾക്ക് അത് അനിവാര്യമാണ്.  മറക്കുന്നത് എന്തെന്നു ഓർക്കുവാനും. ഒരിച്ചിരി ഗൃഹാതുരത്വം, അത് നുണയണം, പോണം! - മിറ്റു