പുലി പതുങ്ങുന്നത് കുതിച്ച് ചാടാൻ ആണെന്നൊക്കെയാ വെപ്പ് ... ഇതിപ്പോ പതുങ്ങിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായ് .... എന്നാലും കുതിച്ച് അല്ലെങ്കിലും ഒരു ചെറിയേ ചാട്ടം ചാടി ... തിങ്കളാഴ്ച്ച മുതൽ പുതിയ ജോലി, പുതിയ ചുവടുവെപ്പുകൾ .... ഐ ഹോപ്പ് ഇറ്റ് ഗോസ് വെൽ ;-)
an open, blunt, ragged book :-)
Comments
Post a Comment