Skip to main content

എൻ്റെ കല്ലേക്കാട്

kallekkad palakkad kerala
Kallekkad, Palakkad, Kerala

കേരളത്തിൽ നിന്ന് അകന്നു നില്കുമ്പോളും എന്നെ വീട്ടിലേക്ക്  വീണ്ടും വീണ്ടും വിളിക്കുന്നത് നിൻറെ ഈ സൗന്ദര്യം ആണ് ...... മനോഹരമായ എൻ്റെ പാലക്കാട് , എൻ്റെ കല്ലേക്കാട് ......

Comments